ദുബൈയിൽ വിസിറ്റിങ്ങ് വിസയിൽ ഉള്ളവർക്കും നിലവിലുള്ള ജോലി മാറാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.
Are you ready to take the next step in your career journey? Look no further than Atozjob.com, your ultimate destination for a wide range of job opportunities worldwide. Whether you’re a fresh graduate eager to kickstart your career or an experienced professional seeking new challenges, our comprehensive career page has something for everyone.
Those who are on visiting visa in Dubai and those who want to change their current job can participate.
ദുബൈയിൽ വിസിറ്റിങ്ങ് വിസയിൽ ഉള്ളവർക്കും നിലവിലുള്ള ജോലി മാറാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.
_(ഈ ഇൻ്റർവ്യൂ നാട്ടിലും അറ്റൻ്റ് ചെയ്യാം. – അവസാനം വരെ വായിക്കുക.)
ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ താൽപര്യമുള്ളവർ ബയോഡാറ്റ, ഫോട്ടോ, പാസ്പോർട്ട് കോപ്പി തുടങ്ങിയവ ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.
🥏+91 9645 700 111
പുറെമെ നാട്ടിലെ അഡ്രസ്സും പാരൻ്റ് കോൺണ്ടാക് നമ്പറും അയക്കുക.
വെരിഫിക്കേഷന് ശേഷം ഇൻ്റർവ്യൂ ലൊക്കേഷനും ടോക്കൺ നമ്പറും സമയവും അയച്ച് തരുന്നതാണ്.
സെലക്ഷൻ ലഭിക്കുന്നവർക്ക് നേരിട്ട് വിസയിലേക്ക് മാറാവുന്നതാണ്.
▪️COOK
▪️WAITERS
▪️WAITRESS
▪️CAPTAIN
▪️HOSTESS
▪️CASHIERS
▪️TANDOOR CHEF
▪️POROTTA & DOSA MAKER
▪️NIKKALA & PACKING
▪️SOUTH INDIAN ALA CARTE COOK
▪️SAMOVAR TEA MAKERS
▪️SNACKS MAKERS
_(ഈ ഇൻ്റർവ്യൂ നാട്ടിലും അറ്റൻ്റ് ചെയ്യാം. – ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ നേരിൽ വരിക. വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുക – 9645 700 111)
DECLAMINATION
We are an equal opportunity employer and value diversity. We do not discriminate on the basis of disability, race, religion, age, or any other basis protected under federal, state, or local laws. We believe that diversity and inclusion among our teammates are critical to our success as a global company.
കുക്കിനെ ഖത്തറിലേക്ക് ഉടൻ ആവശ്യമുണ്ട്.
Cook is urgently needed in Qatar.
മെസ്സ് കുക്ക് – ഇന്ത്യൻ / ഗൾഫ് എക്സ്പീരിയൻസ് പരിഗണിക്കും, 9 അവസരങ്ങൾ.
Mess Cook – Indian / Gulf experience will be considered, 9 opportunities.
ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിൻ്റെ സ്റ്റാഫ് മെസ്സിലേക്കാണ് അവസരം. 40 വയസ്സ് വരെ പരിഗണിക്കും, മെസ്സിൽ ജോലി ചെയ്തവർക്ക് കൂടുതൽ പരിഗണന.
ഇൻ്റർവ്യൂ ഏപ്രിൽ 25 – ന് പെരിന്തൽമണ്ണയിൽ, കമ്പനി നേരിട്ട് നടത്തുന്ന ഇൻ്റർവ്യൂ.
വിവരങ്ങൾക്ക് വിളിക്കുക.
📱7034 796 000
ഫിഷ് മോങ്ങർ, കാശിയർ, കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്സ്, സെയിൽസ് എക്സിക്യൂട്ടീവ്സ്, കാമ്പ്മ്പോസ്, ഷോപ്പ് ഇൻചാർജ് തുടങ്ങിയ അവസരങ്ങളും ലഭ്യമാണ്.
സെലക്ഷൻ ലഭിക്കുന്നവർക്ക് മെഡിക്കലും വിസയും സൗജന്യമായിരിക്കും.
ഈ അവസരം എല്ലാ വരിലേക്കും ഷെയർ ചെയ്യുക.
Opportunities
- Fish Monger,
- Cashier, Customer Service Executives,
- Sales Executives,
- Camppos and Shop Incharge are also available.
Medical and visa will be free for the selected candidates.
Shop Incharges required.
ഖത്തറിലും സൗദിയിലുമായി – 22 അവസരങ്ങൾ.
Qatar and Saudi Arabia – 22 opportunities
പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ഖത്തറിലും സൗദിയിലും തുടങ്ങുന്ന മിനി സൂപ്പർമാർക്കറ്റുകളിലേക്ക് ഷോപ്പ് ഇൻചാർജ് മാരെ ആവശ്യമുണ്ട്.
ഗൾഫിൽ ഏതെങ്കിലും സൂപ്പർ / ഹൈപ്പർമാർക്കറ്റുകളിൽ ജോലി പരിചയം വേണം. നല്ല സാലറി പാക്കേജും മറ്റു ആനുകൂല്ല്യങ്ങളും കമ്പനി നൽകും.
കമ്പനി നേരിട്ട് നടത്തുന്ന ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ താൽപര്യമുള്ളവർ വിളിക്കുക.
📱7034 796 000
Hotel and Resort Career | Click here |
Latest U[pdated Career | Click here |
Looking For More Jobs | Click here |
How to Format Your Resume
Crafting an effective resume is essential for success in any job search. It serves as a powerful tool to showcase your skills, experiences, and qualifications to potential employers. By following a few key principles, you can ensure that your resume stands out and captures the attention of hiring managers. Tailoring your resume to each specific job application, highlighting your achievements, and maintaining clear and concise formatting are crucial steps in creating a compelling resume. In this guide, we’ll delve deeper into these strategies to help you craft a winning resume that enhances your chances of landing the job you desire
Spread the word to your friends and social media networks – you never know who might benefit from these incredible job opportunities. Together, let’s empower individuals to pursue their dreams and build rewarding careers.
മെസ്സ് കുക്ക്, ഫിഷ് മോങ്ങർ, കാശിയർ, കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്സ്, സെയിൽസ് എക്സിക്യൂട്ടീവ്സ്, കാമ്പ്മ്പോസ്, ബില്ലിങ്ങ് സ്റ്റാഫ് തുടങ്ങിയ അവസരങ്ങളും ലഭ്യമാണ്.
സെലക്ഷൻ ലഭിക്കുന്നവർക്ക് മെഡിക്കലും വിസയും സൗജന്യമായിരിക്കും.
Mess Cook, Fish Monger, Cashier, Customer Service Executives, Sales Executives, Campos and Billing Staff are also available.
Medical and visa will be free for the selected candidates.
7034 796 000